Wednesday, July 11, 2012

11-07-2012

മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്കൃത ഭാഷയുടെ പരിപോഷണവും സംസ്കൃത അധ്യാപകരുടെ ക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന ഒരു ഗവര്‍മെന്റ് അംഗീകൃത സംഘടനയാണ് കേരള സംസ്കൃത അധ്യാപക ഫെടറേഷന്‍. ഈ പ്രസ്ഥാനത്തിന്റെ അക്ഷീണ പ്രവര്‍ത്തനത്തിന്റെ ഫലമായി ഈ രംഗത്ത് ഒത്തിരി ഗുണകരമായ മാറ്റങ്ങള്‍ സംജാതമാക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നതില്‍ അഭിമാനവുമുണ്ട് .

No comments:

Post a Comment