Saturday, July 27, 2013

DDE ഓഫീസ് ധർണ

ജൂലായ്‌ 27 ശനി എല്ലാ DDE ഓഫീസുകൾക്കു മുന്നിലും ധർണ
*ഒന്നാം  ക്ലാസ് മുതൽ സംസ്കൃത പഠനം - സർക്കാർ ഉത്തരവ്‌ നടപ്പാക്കുക 
*സംസ്കൃത അധ്യാപക- വിദ്യാർഥി അനുപാതം പുനർനിർണയിക്കുക 
*പാർട്ട് ടൈം അധ്യാപകരുടെ വെട്ടിക്കുറച്ച കാഷ്വൽ ലീവ് പുനസ്ഥാപിക്കുക 
*ഹയർ സെക്കന്ററി സ്‌കൂളുകളിൽ 4 ഭാഷകൾ പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കുക 
*RMSA വിദ്യാലയങ്ങളിൽ ഭാഷാ പഠനം ആരംഭിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന ധർണ്ണ      

എറണാകുളം:- സംസ്ഥാന വൈസ് പ്രസിഡന്റ് ഐവർകാല രവികുമാർ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് അയ്യമ്പുഴ ഹരികുമാർ അധ്യക്ഷനായിരുന്നു.

കണ്ണൂർ :ഗാന്ധിയനും മദ്യ നിരോധന സമിതി പ്രവർത്തകനുമായ ശ്രീ.ടി.പി.ആർ നാഥ് ഉദ്ഘാടനം ചെയ്യുന്നു.

Monday, July 15, 2013

ജൂലായ്‌ 27

ജൂലായ്‌ 27 ശനി എല്ലാ DDE ഓഫീസുകൾക്കു മുന്നിലും ധർണ 
ആവശ്യങ്ങൾ