കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ 35-മത്തെ സംസ്ഥാന സമ്മേളനം
Wednesday, February 6, 2013
ജില്ലാ സമ്മേളനങ്ങള്‍
എറണാകുളം :
കേരളത്തില്‍ ഒന്നാം ക്ലാസ്സുമുതല്‍ സംസ്കൃത വിദ്യാഭ്യാസം പ്രാവര്‍ത്തികമാകുന്ന അവസരത്തില്‍
അധ്യാപകരുടെ സംശയങ്ങള്‍
ദൂരീകരിക്കുന്നതിനായി ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നു അധ്യാപകര്‍ ജില്ലാ
സെക്രട്ടറിമാരുമയി ബന്ധപ്പെടെണ്ടതാണ് .